Top Storiesശബരി റെയില്‍ സ്വപ്നങ്ങള്‍ക്ക് വീണ്ടും ചിറക് മുളച്ചു! പദ്ധതിക്ക് ചെലവാകുന്ന പകുതി തുക 1900 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ വഹിക്കും; 3810 കോടിയുടെ പദ്ധതിയ്ക്ക് 'പച്ചക്കൊടി'; ഭൂമി ഏറ്റെടുക്കാന്‍ റവന്യു വകുപ്പിന് നിര്‍ദ്ദേശം; കേന്ദ്രം കൈവിട്ട അങ്കമാലി-എരുമേലി പാതയ്ക്ക് കിഫ്ബിയിലൂടെ പുനര്ജന്മം; അയ്യപ്പഭക്തര്‍ക്കും മലയോര മേഖലയ്ക്കും ഇനി നല്ലകാലംമറുനാടൻ മലയാളി ബ്യൂറോ4 Feb 2026 9:43 PM IST